മലയാളി സിനിമയുടെ പ്രിയ നായകന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പിറന്നാള്‍ കഴിഞ്ഞ ദിവസം ആരാധകരും സിനിമാ ലോകവും എല്ലാം തന്നെ ആഘോഷമാക്കിയിരുന്നു. ആരാധകരും സുഹൃത്തുക്കളും സഹ...